ലെമ്മിംഗ്

സ്വന്തം തലയോട്ടിയോടു ചേർത്തു വെച്ച പിസ്റ്റളിന്റെ കാഞ്ചിയിൽ അയാളുടെ കൈവിരൽ സ്പർശിച്ചിരുന്നു. അച്ചടക്കമില്ലാത്ത തലമുടിയെ ഒന്നനക്കിക്കൊണ്ടു കടന്നുപോയ കാറ്റിന്‍ രക്തത്തിന്റെ ഗന്ധമായിരുന്നു. തണുത്തു മരവിച്ച കാല്പാദങ്ങള്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചോര അയാൾക്ക് അല്പം ആശ്വാസം പകർന്നു, അതിനൊരല്പം ചൂടുണ്ടായിരുന്നു. ഇന്നു രാവിലെ വരെ തനിക്കു ഭക്ഷണം വിളമ്പിത്തന്ന ലിസായുടെ ഞരമ്പുകളിലൂടെ ഓടി നടന്നവയല്ലേ ഇവയിലോരോ കണങ്ങളും..? അവൾക്ക് പരിഭവമൊന്നുമില്ലായിരുന്നു. ഉച്ചയ്ക്കും വൈകീട്ടും തെംസിനെ തഴുകിവന്ന കാറ്റായിരുന്നു അമാശയതിന്‍ സാന്ത്വനമായെത്തിയത്. എന്നിട്ടും ആ പാത്രത്തിലെ അവസാനത്തെ ബ്രഡ്ഡു കഷണങ്ങളിലും ജാം … Continue reading ലെമ്മിംഗ്

Advertisements