ഭിക്ഷാടന മാഫിയ : ഉള്ളതും ഇല്ലാത്തതും ഉണ്ടാവേണ്ടതും.

നമ്മുടെ വാട്സപ്പ് സംസ്കാരത്തിന്റെ ഏറ്റവും പുതിയ ഇര മലപ്പുറത്ത് മർദനത്തിനിരയായ വയോധികനായിരുന്നു. വാട്സപ്പിലെ പുതിയ ഹിറ്റ് ഐറ്റമായ തമിഴ്/ഉത്തരേന്ത്യൻ ഭിക്ഷാടന മാഫിയയുടെ പേരിൽ നിരവധി സന്ദേശങ്ങളാണ് അനുദിനം ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ അടുത്ത കാലത്തൊന്നും അത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് അവകാശപ്പെടുന്നില്ല. പലപ്പോഴും ഒരു പരിധി കടന്ന് അന്യദേശക്കാരെ മുഴുവൻ പ്രതിപ്പട്ടികയിൽ നിർത്തുന്ന രീതിയിലാണ് സന്ദേശങ്ങൾ ഉണ്ടാവാറ്. ജിഷ വധം നടന്നപ്പോഴും സൗമ്യ വധം നടന്നപ്പോഴും അവയുണ്ടായിരുന്നു. Continue reading ഭിക്ഷാടന മാഫിയ : ഉള്ളതും ഇല്ലാത്തതും ഉണ്ടാവേണ്ടതും.

Advertisements