കുറ്റവും ശിക്ഷയും സൗഹൃദവും പിന്നെ തേങ്ങയും

ക്രൈമിനെ കുറിച്ച് അത്രയും ഗൗരവത്തോടെ അന്നോളം ആലോചിച്ചിരുന്നില്ല - മൂന്നാം സെമസ്റ്ററിൽ ക്രിമിനൽ ലോ ക്ലാസിലിരുന്നപ്പോൾ പോലും. ഒരു സുഹൃത്ത്‌ കുറ്റാരോപിതനായിരിക്കുന്നു; കുറ്റം ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിയുന്നു. എന്തായിരിക്കണം അവനോടെടുക്കുന്ന നിലപാട്?

Sonder Moments

Being an introvert myself, journeys with a large number of people have never been my thing. So, I didn't have to think twice before deciding to abstain from the batch trip that my classmates were planning to Goa. I was getting one week's free time, and I decided to explore north India. I visited New Delhi, Agra, Madhura, Dehradun, Mussoorie and Rishikesh. This note however, is not about the places or the journey. This is about the wonderful people I met through the journey.

തിരുനെല്ലി യാത്ര

മറ്റൊരാൾ നിയന്ത്രിക്കുന്ന വാഹനത്തിൽ നിന്നും സ്വന്തം കൈപ്പിടിയിലൊതുങ്ങുന്ന രണ്ടു ചക്രങ്ങളിലേക്ക് യാത്ര മാറുമ്പോൾ നഷ്ടമാവുന്നത് കയറഴിച്ചുവിടാവുന്ന ചിന്തകളും പാതയോര ദൃശ്യങ്ങളുടെ ഒരു പങ്കുമാണ്. എന്നാൽ ജീവിതം ഒന്ന് റീബൂട്ട് ചെയ്യണം എന്ന് മനസു പറയുമ്പോൾ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് , ഒരു പക്ഷേ ഒരു ബൈക്ക് യാത്രയായിരിക്കണം. നമ്മെ തിരസ്കരിച്ച വഴിയെക്കാൾ നല്ല ലക്ഷ്യങ്ങളിലേക്ക് നമ്മെക്കൊണ്ടുപോവുന്ന വഴികളുണ്ടെന്നും, മത്സരിച്ചോടാനും അപകടകരമാം വിധം എതിരെ വരാനും വഴിയിൽ മറ്റു വാഹനങ്ങളുണ്ടെങ്കിലും ജീവിതം കൈപ്പിടിയിൽ തന്നെയുണ്ടെന്നും അത് നമ്മെയോർമ്മിപ്പിക്കും.