THE KERALA ABOLITION OF IDIMURIS, PROHIBITION OF TORTURE AND PROTECTION OF FUNDAMENTAL RIGHTS IN HIGHER EDUCATIONAL INSTITUTIONS BILL 2017

A bill to Prohibit mental and physical torture and to Enforce the Constitution of India in Higher Educational Institutions in Kerala. Preamble. WHEREAS various Higher Educational Institutions in Kerala has turned themselves it to centres of student torture and exploitation WHEREAS many such institutions have actually allocated rooms to be used as torture chambers WHEREAS … Continue reading THE KERALA ABOLITION OF IDIMURIS, PROHIBITION OF TORTURE AND PROTECTION OF FUNDAMENTAL RIGHTS IN HIGHER EDUCATIONAL INSTITUTIONS BILL 2017

On how WhatsApp went back on their word and about a good alternative

It was a Friday. After surviving 5 hours of horribly soporific lectures on Law, like most other Fridays, I headed to my hostel room with the pleasure of having a couple of weekend holidays. Reached room and pulled out my phone, plugged in the earphones and fell into a nap. When I woke up, few … Continue reading On how WhatsApp went back on their word and about a good alternative

അനന്തരം, യാത്രാന്തരം…

"ഇതുപോലെ ദൂരയാത്രകളില്‍ ഒരനുഗ്രഹമാണ്, കൂട്ടിനൊരാള്‍.. അതും  മലയാളി, ഇതു ഭാഗ്യം  തന്നെ.. നാട്ടില്‍ വിശേഷിച്ചെന്തേലും  ...?" "നാട്ടില്‍..ഇക്കുറി ഒരുപാടുണ്ട് ചെയ്തു തീര്‍ക്കാന്‍. ഒരു വീടു വില്‍ക്കാനുണ്ട്. പഴയതാണ്. പഴയ തറവാടുവീട്. പ്രേതങ്ങളും പല്ലിയും പാമ്പും വാഴുന്നിടം...” . “എന്റെ ലക്ഷ്യത്തിലുമുണ്ട് പലതും.. പക്ഷെ ലക്ഷ്യങ്ങളെക്കാള്‍ എനിക്കെന്നുമിഷ്ടം യാത്രകളെയാണ്. ശരിക്കും അവ തന്നെയാണ് ആസ്വദിക്കപ്പെടേണ്ടതും, അlല്ലേ?" "യാത്രകളെ ഞാന്‍ വെറുത്തിരുന്നു...പക്ഷെ ഇപ്പൊളിഷ്ടമേറുന്നു. ചില യാത്രകള്‍ ജീവിതം തന്നെ മാറ്റാറുണ്ട്, ഒരു പക്ഷേ ഈ യാത്രയ്ക്കും വീടു വില്പനയ്കും കാരണം … Continue reading അനന്തരം, യാത്രാന്തരം…

ജാതിരാഷ്ട്രീയ കാലത്തെ പ്രണയം

ഇളവരസന്റെ മുഖം മറക്കാന്‍ കഴിയുന്നില്ല. ജാതി വ്യവസ്ഥയുടെ അവസാനത്തെ രക്തസാക്ഷിയായിരുന്നു അയാള്‍, അയാളുടെ പ്രണയവും.ജാതിയും രാഷ്ട്രീയവും - ഇന്ത്യന്‍ ജനാധിപത്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടുകെട്ട്- ഒരു പ്രണയത്തെ തൂക്കിക്കൊല്ലുകയായിരുന്നു തമിഴ്ന്നാട്ടിലെ ധര്‍മ്മപുരിയില്‍. ഒരേ നഗരത്തിലെ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച രണ്ടുപേര്‍ - ഇളവരസനും ദിവ്യയും , അടുത്തടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. രണ്ടുപേരും ജോലിനേടിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പക്ഷേ അവര്‍ക്ക് പോരാടേണ്ടി വന്നത് അവരുടെ കുടുംബങ്ങളോടു മാത്രമായിരുന്നില്ല. ജാതിവ്യവസ്ഥയോടൂം ഒരു രാഷ്ട്രീയ പാര്‍ട്ടിയൊടുമായിരുന്നു. ദിവ്യയ്ക്ക് നഷ്ടമായത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പുരുഷന്മാരെയാണ്, ആദ്യം അവളുടെ വിവാഹവാര്‍ത്തയറിഞ്ഞ് ആത്മഹത്യചെയ്ത പിതാവിനെ. പിന്നെ ഒരുമിച്ച് ജീവിക്കാനാവില്ലെന്നുറപ്പായപ്പോള്‍ … Continue reading ജാതിരാഷ്ട്രീയ കാലത്തെ പ്രണയം

The Suicide note of a Low-caste Hindu Man

You were voluble When you talked of love. Love, You said, was eternal. Nay, divine! -something beyond eternity. I couldn't get you, For I never knew your God, Nor heaven. I was naive; Innocent. None lied to me till that. Our Gods lived in roofless temples, Sacred groves, Sometimes slept beside us. You were voluble, … Continue reading The Suicide note of a Low-caste Hindu Man

About the Kiss of Love Movement and Heckler’s Veto

There's an old adage that history repeats itself, first time as a tragedy and then as a farce. This was what I thought of, when Kiss In The Street demonstration against moral policing was dealt with force by both the police and right wing extremists in the streets of Calicut. Before that, Kiss Of Love, … Continue reading About the Kiss of Love Movement and Heckler’s Veto

സ്വര്‍ഗാരോഹണം

വണ്ടി മെല്ലെ നിന്നപ്പോള്‍ അനുമതിയാണെന്നുറപ്പിച്ച് അവന്‍ പുറത്തിറങ്ങി. ആര്‍ത്തിയോടെ നടന്നകന്ന അവനെ പുറത്താക്കി ജിതന്‍ പിന്നെയും ആക്സിലേറ്ററില്‍ ചവുട്ടി. പഴകിയമോരിനോളം പുളിച്ച സഹദേവന്റെ സാഹിത്യം കുറച്ചുനേരം അവരെ പിന്തുടര്‍ന്നു. വണ്ടിയിലെ മൂകതയ്ക്കിടയിലൂടെ നിഗൂഢത ഒഴുകിപ്പരന്നു. ജിതനൊഴിച്ചുള്ളവര്‍ പരസ്പരം നോക്കി. ധൈര്യം സംഭരിച്ച് അജയന്‍ ചോദിച്ചു : “നമ്മളെങ്ങോട്ടാ?” “സ്വര്‍ഗ്ഗത്തിലേക്ക് !അര്‍ഹതയില്ലാത്തവര്‍ക്കവിടെ പ്രവേശനമില്ല!!” ജിതനുരുവിട്ടു.