എന്നെ വക്കീലാക്കിയ മാഷ്.

ആദ്യ പിരീഡ് ദിനേശൻ മാഷ് ക്ലാസിൽ വന്നു. ശക്തമായ സംവാദം നടന്നു. അന്നത്തെ സംവാദം എങ്ങനെയാണ് അവസാനിച്ചത് എന്നോർമ്മയില്ല. പക്ഷേ അതിനിടയിൽ ദിനേശൻ മാഷ് പറഞ്ഞ ഒരു കാര്യം ഞാനൊരിക്കലും മറക്കില്ല.

വളർന്ന് വഷളായവർ

Spoiled brat എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ, വളർത്തി വഷളാക്കപ്പെട്ട കുട്ടികളെ വിശേഷിപ്പിക്കാൻ. നാഴികയ്ക്ക് നാല്പതു വട്ടം അത് കേട്ട് വളർന്നവരാവും ശരാശരി മിഡിൽക്ലാസ് മില്ലേനിയൽസ്. പക്ഷേ മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗി അവരല്ല - അത് അവരുടെ മാതാപിതാക്കളാണ് - മിക്കപ്പോഴും പിതാക്കന്മാരാണ്. സംശയമുണ്ടെങ്കിൽ അവരെ ഒന്നെതിർത്തുനോക്കിയാൽ മതി. തെറ്റാണെന്ന് നൂറുശതമാനം ഉറപ്പുള്ള അവരുടെ ചില വിശ്വാസങ്ങളെ/തീരുമാനങ്ങളെ ഒന്ന് ചോദ്യം ചെയ്താൽ മതി - ഗംഗയിലെ നാഗവല്ലി പുറത്തുചാടുന്നത് കാണാം. പക്ഷേ അവരെ സമൂഹം വളർത്തി വഷളാക്കിയിരിക്കൂകയാണ്. അവരെ …

Continue reading വളർന്ന് വഷളായവർ

വെളിവിന്റെ തെളിവ്

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ബി.ബി.സി ചാനൽ കേൾക്കുമ്പോൾ, കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ റഷ്യ റ്റുഡേയും ഗാർഡിയനും വാഷിംഗ്ടൺ പോസ്റ്റുമടങ്ങുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത അഭിമാനമുണ്ട്. അത് വ്യക്തിപരം കൂടിയാണ്. പീ ആർ എക്സെർസൈസെന്നൊക്കെ പ്രതിപക്ഷം പറയുമെങ്കിലും മിനിമം സാമാന്യബോധമുള്ളവർക്ക് ബോധ്യമാവും കേരളം നേടുന്ന ഈ അഭിനന്ദനങ്ങളൊന്നും വെറുതെയല്ലെന്ന്. 0.48 % ആണ് കേരളത്തിലെ മരണ നിരക്ക്. (2020 മെയ് 19ലെ കണക്ക്) തൊണ്ണൂറിലേറെ പ്രായമുള്ള, ഹൃദ്രോഗവും ഡയബെറ്റിസുമുള്ള അപ്പൂപ്പനെ വരെ നമ്മൾ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. …

Continue reading വെളിവിന്റെ തെളിവ്

The amazing souls at ICH Waidhan.

After completing a week in Waidhan, the town had almost become a nightmare for my tastebuds that are used to coconut oil and the south indian way of cooking. I was forced to have aloo parathas albeit hesitantly, notwithstanding my body's troubled relationship with gluten. That was when I had a glance over the ICH …

Continue reading The amazing souls at ICH Waidhan.

A helpless lawyer’s apology to a friend from Kashmir.

I am here at Waidhan in Madhyapradesh for a project field work, and I met Aryan at  the hotel I'm living in. I was walking to my room.  We met at the corridor and smiled at each other. He has a beautiful smile - you can see it in the picture.  We ended up talking …

Continue reading A helpless lawyer’s apology to a friend from Kashmir.

അന്റിമൂസയിൽ നിന്നുള്ള കത്ത്

മത്സ്യകന്യകമാർ മിത്തല്ലെന്നാണല്ലോ നിന്റെ മതം,  ശരിയായിരിക്കാം.ഗ്രീക്ക് പുരാണത്തിൽ മത്സ്യകന്യകമാരോട് സാമ്യമുള്ള ഒരു കൂട്ടരുണ്ട് - സിറെനുകൾ.പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട അന്റിമൂസ ദ്വീപിൽ അവർ താമസിക്കുന്നത്രെ. അവരുടെ മധുരമായ പാട്ടിൽ ആകൃഷ്ടരായി ദ്വീപിൽ നങ്കൂരമിടാൻ ശ്രമിക്കുന്ന നാവികർ കപ്പൽ പാറക്കെട്ടിലിടിച്ച് തകർന്ന് മരിക്കാറാണ് പതിവ്. ഇവിടെയൊരു നാവികൻ കപ്പൽ തകർന്നെങ്കിലും ഇനിയും മരിച്ചിട്ടില്ല. കക്ഷിക്ക് ദ്വീപ് നന്നായി ബോധിച്ചു എന്നതാണ് തമാശ. ഇടയ്ക്കിടെ പെയ്യുന്ന മഴ ആസ്വദിച്ച്, സുലഭമായ പഴങ്ങൾ കഴിച്ച്, പാറക്കെട്ടുകൾ വരുത്തിവെക്കുന്ന അപകടങ്ങൾ കുറയ്ക്കാൻ എന്താണ് വഴിയെന്നാലോചിച്ച്,   …

Continue reading അന്റിമൂസയിൽ നിന്നുള്ള കത്ത്

An Ubuntu nostalgia

This image evokes nostalgia. Ubuntu 8.10 ‘Intrepid Ibex’ was the first @ubuntu_os distribution I used. It came with my desktop computer, and at that time the devices in our computer lab were running a customized version of the GNU OS, called IT@School GNU/Linux. (Since 2006 I guess, Kerala has the policy of promoting Open Source …

Continue reading An Ubuntu nostalgia

Justice, me and a bike ride.

If I am asked what defines me, I'd say curiosity. The curiosity of a five years-old that drives him to open an abandoned box he found on the street. I think I never grew up - I still trust strangers, I listen to their stories, and I yearn to wander. I make immature decisions, and I'm impulsive.

ഉസ്ക്കൂളോർമ

ഒരിടവപ്പാതിയുടെ മഴച്ചോർച്ചയിൽ പരിചിതമായ ഇടവഴിയിലൂടെ വഴുതിവീഴലിനെ ഭയക്കാതെ ഓടിച്ചെന്നിരുന്നത് നാട്ടുമാവിൻ ചുവട്ടിലേക്കാണ്. അവിടെ, വേനൽ ബാക്കിവെച്ച എണ്ണം പറഞ്ഞ മാമ്പഴങ്ങൾ - പഴുത്തതും പഴുക്കാത്തതും - വീണുകാണും. അതിലെ ചെളി ട്രൗസറിൽ തുടച്ച് കടിച്ചീമ്പി പുളിപ്പ് നുണഞ്ഞ് തിരിച്ചു നടക്കവേ തലേന്ന് വെച്ചുകുത്തി വിരൽ മുറിഞ്ഞ വെള്ളാരങ്കല്ലിനെ ശ്രദ്ധിക്കാതിരുന്നുകാണില്ല.‌

Distant Cousins

I think I have a special love for monkeys. Or is it just that the photographer in me love all beautiful people who happily pose for him?